Surprise Me!

ഖഷോഗി വധത്തിൽ സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നു | Oneindia Malayalam

2018-10-24 515 Dailymotion

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിര്‍ണായക തെളിവുകള്‍ ഈ വിഷയത്തില്‍ ലഭിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയാണ് ഇതിന് വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കിയത്.<br />Jamal Kashoggi lost his life because of a man's planning through skype. Saud al-Qahtani, a top aide for the Crown prince Muhammed Bin Salman is supposed to be the materbrain behind the incident found out some intelligence cell and media carries proof on that.

Buy Now on CodeCanyon